ഓൺലൈൻ റമ്മി; തൂത്തുക്കുടിയിൽ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി
തൂത്തുക്കുടിയിൽ ഓൺലൈൻ റമ്മി ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. ഓൺലൈൻ റമ്മി കളിയിലൂടെ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് യുവാവ് വീടിനകത്ത് തൂങ്ങി മരിച്ചത്.