News Crime

തൃശൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷിനെ ആണ് കൊലപ്പെടുത്തിയത്. പഴയന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.