News Crime

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. അഷിത എന്ന യുവതിയെ കൊലപ്പെടുത്തിയാണ് സുഹൃത്ത് അനു ആത്മഹത്യ ചെയ്തത്.