News Crime

വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ചു

വയനാട്: വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങി മരിച്ചു.മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളക്കവല സനില്‍ ആണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്. സനില്ലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തഹസീല്‍ദാര്‍ എത്താതെ മൃതദേഹം കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍.