ബാറിൽ നിന്നും ഇറങ്ങിയ ആളുടെ പണവും ഫോണും തട്ടിപ്പറിച്ച് യുവാക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട ksrtc സ്റ്റാൻഡിന് എതിർവശത്തെ ബാറിൽ നിന്നും പുറത്തിറങ്ങിയ ആളുടെ പണവും മാെബൈൽ ഫോണും യുവാക്കൾ ചേർന്ന് പിടിച്ചുപറിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.