News Crime

ആലപ്പുഴയില്‍ യൂട്യൂബ് വീഡിയോ നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ ആലപ്പുഴയില്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ യൂട്യൂബ് വീഡിയോ നോക്കി വ്യാജമദ്യം നിര്‍മ്മിച്ച യുവാക്കള്‍ ആലപ്പുഴയില്‍ പിടിയില്‍. പഴവീട് സ്വദേശികളായ അരവിന്ദ് അനന്ദു , ജിതിന്‍ലാല്‍ എന്നിവരെ ആലപ്പുഴ സൗത്ത് പോലീസാണ് പിടികൂടിയത്. ജില്ലയില്‍ വിവിധയിടങ്ങളില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 280 ലിറ്റര്‍ കോടയും വാറ്റ് ഉപകരങ്ങളും പിടിച്ചെടുത്തു.