News Exclusive

ബാക്കിപത്രം- പ്രത്യേക പരിപാടി

മഹാ പ്രളയം താണ്ടുകയാണ് നാം. വെള്ളം കയറിയിറങ്ങിയ മേഖലകളെല്ലാം അടിവേരിളകിയ അവസ്ഥയിലാണ്. കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക ജീവിതത്തിന് പരമ്പരാഗത തൊഴില്‍ മേഖല നല്‍കുന്ന സംഭാവനകളെക്കുറിച്ച് പറയേണ്ടതില്ല. പ്രളയത്തിന് ശേഷമുള്ള പരമ്പരാഗത മേഖലകളുടെ നേര്‍ക്കാഴ്ചകള്‍. ബാക്കി പത്രം, പ്രത്യേക പരിപാടി.