News Exclusive

പുതിയ കേരളമുയരുമ്പോള്‍; കേരള 2019- പ്രത്യേക പരിപാടി

പ്രളയാനന്തര കേരളം അതിന്റെ പുതിയ രൂപം നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ഇന്ന്. കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിയ്ക്ക് അനിവാര്യമായ എട്ട് വിഷയങ്ങളെ മുന്‍നിര്‍ത്തിയ മാതൃഭൂമി ഒരുക്കിയ ചര്‍ച്ച. പ്രത്യേക പരിപാടി, കേരള 2019.