കാണാതായ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന നല്‍കി ടോമിന്‍ ജെ തച്ചങ്കരി
കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന നല്‍കി മുന്‍ െ്രെകം ബ്രാഞ്ച് മേധാവി ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. കോവിഡില്ലായിരുന്നെങ്കില്‍ കേസ് തെളിയുമായിരുന്നു. കോവിഡ് മൂലം അന്വേഷണ സംഘത്തിന് അയല്‍ സംസ്ഥാനത്തേക്ക് കടക്കാനായില്ല.കേരളത്തിനും ജസ്‌നയുടെ കുടുംബത്തിനും ഇനിയും പ്രതീക്ഷക്ക് വകയുണ്ടെന്നും തച്ചങ്കരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.