News Exclusive

മാതൃഭൂമി ന്യൂസ് അന്വേഷണം;സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കിടന്ന് നശിക്കുന്നത് 16000ല്‍ അധികം ചാക്ക് ധാന്യം

തിരുവനന്തപുരം: ഈ കോവിഡ് കാലത്ത് 16000-ല്‍ അധികം ചാക്ക് ധാന്യം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ കിടന്ന് നശിക്കുന്നു. പുതിയ അരി കേടായെന്ന ചില പരാതികളുടെ പേരില്‍ ടണ്‍കണക്കിന് കുത്തരിയും ഗോതമ്പും കൂട്ടിയിട്ട് ആറ് മാസമായി ഗോഡൗണ്‍ അടച്ചിരിക്കുകയാണ്. നെടുമങ്ങാട്ടെ ഗോഡൗണിലെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.