News Exclusive

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പ്രത്യേക പരിപാടി കാണാം

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഏഴുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം. പുതിയ ആറു ഹോട്ട് സ്‌പോട്ടുകള്‍ തീരുമാനിച്ചു. കൂടാതെ ഇന്ത്യയിലെയും ലോകത്തെയും കോവിഡ് വാര്‍ത്തകള്‍ അറിയാം പ്രത്യേക പരിപാടി.