News Exclusive

75-ല്‍ ഒരു ഫ്ലാഷ് ബാക്ക്

മലയാള സിനിമയിലെ ക്രാഫ്റ്റിന്റെ കുലപതി കെ.ജി ജോര്‍ജിന് ഇന്ന് 75-ാം പിറന്നാള്‍. നാലു പതിറ്റാണ്ടിനിടെ അദ്ദേഹം സംവിധാനം ചെയ്തത് 19 സിനിമകള്‍. ഇവയിലേറെയും കാലത്തില്‍ കൊത്തിയ ശില്‍പങ്ങളാണെന്ന് നിസ്സംശയം പറയാം. മലയാള സിനിമയില്‍ ഭാവുകത്വ പരിണാമത്തിന് തുടക്കം കുറിച്ചുകൊണ്ട് 1976ല്‍ സ്വപ്‌നാടനത്തിലൂടെയാണ് സിനിമയില്‍ ഒരു സമാന്തര പാത വെട്ടിത്തുറന്നുകൊണ്ട് ജോര്‍ജ് രംഗത്തു വന്നത്. പ്രത്യേക പരിപാടി, 75-ല്‍ ഒരു ഫ്ലാഷ് ബാക്ക്.