News Exclusive

സംഗീതം ജീവിതം- പ്രത്യേക പരിപാടി

‌ലോക സംഗീത ദിനത്തില്‍ പാട്ടിന്റെ വഴികളെ ചേര്‍ത്ത് പിടിച്ച് പ്രതിഭകള്‍. പങ്കെടുക്കുന്നവര്‍- സന്തോഷ് വര്‍മ, മൃദുല വാര്യര്‍, അഭിജിത്ത് പിഎസ് നായര്‍ എന്നിവര്‍. സംഗീതം ജീവിതം- പ്രത്യേക പരിപാടി.