News Exclusive

മലയാളികളുടെ മനസില്‍ മായാത്ത മുഖമായി ആളൂര്‍ എല്‍സി

തിരുവനന്തപുരം: പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയില്ലെങ്കിലും മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കുന്ന സിനിമ രംഗങ്ങളിലെ നായികയായിരുന്നു ആളൂര്‍ എല്‍സി. പേരിലൂടെ ആളൂര്‍ എല്‍സിയെ ആരും തിരിച്ചറിയാറില്ല. എന്നാല്‍, കണ്ടാല്‍ മറക്കാത്ത ഈ മുഖം ഇപ്പോള്‍ സിനിമ സെറ്റുകളിലെത്തുന്നത് അവസരം തേടിയാണ്.