News Exclusive

മാതൃഭൂമി അന്വേഷണം;ധാന്യം നശിച്ചതിനു പിന്നാലെ പുതിയ ഗോഡൗണ്‍ വാടകയ്‌ക്കെടുത്തതിലൂടെയും കോടികളുടെ നഷ്ടം

തിരുവനന്തപുരം: ധാന്യം കേടായെന്ന കാരണത്തില്‍ ഗോഡൗണ്‍ അടച്ച് പുതിയത് വാടകയ്ക്ക് എടുത്തതിലൂടെ ഭക്ഷ്യവകുപ്പിനുണ്ടാക്കിയത് കോടികളുടെ നഷ്ടം. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അരി ക്രമക്കേട് മറയ്ക്കലും സാമ്പത്തിക താല്‍പര്യവുമാണെന്ന സംശയം ബലപ്പെടുന്നു. പുലിപ്പാറയിലെ ഗോഡൗണില്‍ ജോലിചെയ്ത തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് പട്ടിണിയിലാണ്.