News Exclusive

ആലപ്പുഴ ബൈപാസ്- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍

നാല് പതിറ്റാണ്ടുകാലത്തെ കാത്തരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപാസ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നത്. ഏറെ സവിശേഷതയുളള നിര്‍മ്മിതിയാണിത്. ദേശിയപാത 66 ല്‍ തെക്ക് കളര്‍കോട് മുതല്‍ വടക്ക് കൊമ്മാടി മുതല്‍ 6.8കിലോ മീറ്റര്‍ ദൈര്‍ഘ്യമുളളതാണ് ആലപ്പുഴ ബൈപാസ്. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.

Watch Mathrubhumi News on YouTube and subscribe regular updates.