News Exclusive

പി കൃഷ്ണപിളള സ്മാരകം തീവച്ചകേസ് അട്ടിമറിക്കാന്‍ സി പി എം ഇടപെടലെന്ന് ആക്ഷേപം

ആലപ്പുഴ: പി കൃഷ്ണപിളള സ്മാരകം തീവച്ചകേസ് അട്ടിമറിക്കാന്‍ സി പി എം ഇടപെടലെന്ന് ആക്ഷേപം. മൊഴിമാറ്റണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം സമീപിച്ചതായി പാര്‍ട്ടി അംഗത്തിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദ്ദത്താല്‍ പലരും ഇതിനകം മൊഴിമാറ്റിയെന്നും ഷിബു ചെല്ലിക്കണ്ടത്തില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.