News Exclusive

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വസ്തുതാപരം: കെ.സി.ബി.സി

കൊച്ചി: പ്രളയവിഷയത്തില്‍ സര്‍ക്കാരിനെതിരെ കെ.സി.ബി.സി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ കോടതി സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.സി.ബി.സി പറഞ്ഞു.