News Exclusive

അനു മോഹന്‍, സൂരജ് എസ് കുറുപ്പ്, റാസ, ഇംതിയാസ് ബീഗം@ സ്റ്റേ ഹോം സ്‌റ്റേ ഹാപ്പി

യുവനടന്‍ അനു മോഹന്‍, സംഗീത സംവിധായകനും ഗായകനും നടനുമായ സൂരജ് എസ്. കുറുപ്പ്, റാസ ബീഗം എന്ന പേരില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ഗസല്‍ ദമ്പതിമാരായ റാസയും ഇംതിയാസ് ബീഗവും മകള്‍ സൈനുവും മാതൃഭൂമി ന്യൂസ് സ്റ്റേ ഹോം സ്‌റ്റേ ഹാപ്പിയില്‍.