News Exclusive

അഭിമന്യുവിനെ ഓര്‍ത്ത് ഒപ്പം ആക്രമിക്കപ്പെട്ട സുഹൃത്ത് അര്‍ജുന്‍

കൊച്ചി: അഭിമന്യുവിന് നീതി കിട്ടുമെന്ന് എസ്എഫ്‌ഐ. അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കേസിലെ പ്രധാന പ്രതിയെ അടക്കം പിടികൂടാനായതും ഇടത് സര്‍ക്കാരില്‍ വിശ്വാസമെന്നും അഭിമന്യുവിനൊപ്പം ആക്രമണത്തിനിരയായ അര്‍ജുന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.