എക്സൈസ് മാസപ്പടിക്ക് മദ്ധ്യസ്ഥനായി സിപിഎം നേതാവ്
കൊച്ചി: പെരുമ്പാവൂരില്‍ എക്സൈസിന്റെ മാസപ്പടിക്ക് മദ്ധ്യസ്ഥനായി സി.പി.എം നേതാവ്. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ബാറുടമകള്‍ സി.പി.എം നേതാവിനെ സമീപിച്ചതോടെ ബാറുടമകളും എക്സൈസുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടു. വിജിലന്‍സ് അന്വേഷണം തുടങ്ങിയതോടെ കൈക്കൂലി തുക എക്സൈസുകാര് മടക്കി നല്കി. ആരെങ്കിലും വിഷയത്തില്‍ ഇടപെട്ടതായി അറിയില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.