News Exclusive

അന്വേഷണം തൃപ്തികരമെന്ന് ഷംന കാസിമിന്റെ അമ്മ

കൊച്ചി: ഷംന കാസിം ഇന്ന് പോലീസിന് മൊഴി നല്‍കും. പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് ഷംന കാസിമിന്റെ അമ്മ പറഞ്ഞു. ഇരകളായ മറ്റ് പെണ്‍കുട്ടികള്‍ പരാതിയില്‍ നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ല. തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഷംന കാസിമിന്റെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.