News Exclusive

പ്രവാസികളുടെ വഴി മുടക്കരുത്, ക്രൂരമാണ്- പ്രത്യേക ചര്‍ച്ച

പ്രവാസികളുമായി സംസ്ഥാനത്തേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രമല്ല വന്ദേഭാരത് അടക്കം എല്ലാ വിമാനങ്ങളിലും വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അത് അപ്രായോഗികമെന്നാണ് കേന്ദ്ര നിലപാട്. പങ്കെടുക്കുന്നവര്‍- കെപി മുഹമ്മദ് കുട്ടി, ഹാരിസ് ഷംസുദ്ദീന്‍ എന്നിവര്‍. പ്രത്യേക ചര്‍ച്ച- വഴി മുടക്കരുത് ക്രൂരമാണ്.