യു.ഡി.എഫ് കാലത്തെ ഭൂമി ദാനം വീണ്ടും നടപ്പാക്കും
തിരുവനന്തപുരം: ക്രമക്കേടെന്ന് കണ്ടെത്തി റദ്ദാക്കിയ യു.ഡി.എഫ് കാലത്തെ ഭൂമി ദാനം വീണ്ടും നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വടശ്ശേരിക്കര അയ്യപ്പ ദന്തല്‍ കോളേജിന് 22 ഏക്കര്‍ നല്കിയ തീരുമാനമാണ് പുനഃപരിശോധിക്കുന്നത്.