News Exclusive

ജിഎസ്ടി സെസ്: നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്തെന്ന് ധനമന്ത്രി

തിരുവനന്തപുരം: നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്തെന്ന് ധനമന്ത്രി. ജിഎസ്ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യമല്ലിത് ചിലരെ പ്രീതിപ്പെടുത്താന്‍ നികുതി കുറച്ചതിന്റെ പ്രത്യാഘാതം പ്രതീക്ഷിക്കുന്ന വരുമാനം കേന്ദ്രസര്‍ക്കാരിന് ലഭിക്കില്ല.