News Exclusive

കിറ്റ്‌കോയ്‌ക്കെതിരെ സിബിഐ കേസ്; മുന്‍ എംഡി സിറിയക് ഡേവിസിന്റെ അടക്കം വീടുകളില്‍ റെയ്ഡ്

കൊച്ചി: കിറ്റ്‌കോയ്‌ക്കെതിരെ സിബിഐ കേസ്. കിറ്റ്‌ക്കോ മുന്‍ എം.ഡി. സിറിയക് ഡേവിസിന്റെ അടക്കം വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഫണ്ട് വെട്ടിപ്പ് അടക്കമുള്ള കേസുകളിലാണ് റെയ്ഡ്.