News Exclusive

നിയമസഭയിലെ പുതിയ ആറ് എംഎൽഎമാരുമയി പുത്തനാ6 - പ്രത്യേക പരിപാടി

കേരളനിയമസഭയ്ക്കിപ്പോള്‍ പുതുമോടിയാണ്. പുതുപുത്തനായ ആറ് പേര്‍ ഇപ്പോള്‍ നിയമസഭയിലുണ്ട്. ആ ആറ് പേര്‍ ഇന്ന് മാതൃഭൂമി ന്യൂസിനൊപ്പം ചേരുകയാണ്. അവരുടെ വിശേഷങ്ങളുമായി പ്രത്യേക പരിപാടി പുത്തനാ6.