ക്രിസ്മസ്-പുതുവത്സര ആഘോഷം: കോവിഡ് ജാഗ്രത തുടരാം- മാതൃഭൂമി എക്സ്പ്ലെയ്നര്‍
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കെ കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ എത്തുന്നത്. കോവിഡ് ജാഗ്രത തുടരാം- മാതൃഭൂമി എക്സ്പ്ലെയ്നര്‍.