News Exclusive

ഉം-പുന്‍ ചുഴലിക്കാറ്റില്‍ ഉലഞ്ഞ് നാട്

രാജ്യം കോവിഡിന്റെ ദുരിതത്തില്‍ നില്‍ക്കുന്ന സമയത്താണ് ഉം-പുന്‍ ചുഴലിക്കാറ്റ് എന്ന പേരില്‍ ബേ ഒഫ് ബംഗാളില്‍ രൂപപ്പെട്ട ചുഴലി ദാ ഇപ്പോള്‍ ബംഗാളില്‍ ആഞ്ഞടിക്കുന്നത്. ബംഗാളിന് പിന്നാലെ ഒഡിഷയിലും ഈ ചുഴലി കനത്തനാശം വിതക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം കൃത്യമായിരുന്നു, സ്ഥലവും സമയവും കൃത്യമായിരുന്നു. പൂര്‍വ്വ മിഡ്‌നാപൂര്‍ ജില്ലയിലെ ദിഗയിലാണ് അംഫന്‍ തീരം തൊട്ടത്. ചുഴലി- പ്രത്യേക പരിപാടി.