News Exclusive

പുറത്താക്കാന്‍ നീക്കം നടക്കുന്നു, െ്രെടബ്യൂണലില്‍ പരാതിയുമായി രാജു നാരായണസ്വാമി

കൊച്ചി: അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അഴിമതിക്കാരായ കേന്ദ്ര കൃഷി മന്ത്രാലയത്തിലെയും ബോര്‍ഡിലെയും ഉന്നതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രാജു നാരായണ സ്വാമി ട്രൈബ്യൂണലിന് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.