News Exclusive

'നിപ' വാര്‍ഡില്‍ ജോലി ചെയ്ത കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടു

കോഴിക്കോട്: ജീവന്‍ പണയം വച്ചും നിപ വാര്‍ഡില്‍ ജോലി ചെയ്തവരെ ആരോഗ്യവകുപ്പ് പിരിച്ചു വിടുന്നു. നിപ രോഗികളെ പരിചരിച്ചതിന് ആദര സൂചകമായി സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കിയവരെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്.