News Exclusive

കൊറോണയില്‍ ആടിയുലഞ്ഞ് ഇറ്റലി

കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവും കൂടുതല്‍ പിടിച്ചുലയ്ക്കുന്ന രാജ്യമായി ഇറ്റലി മാറിക്കഴിഞ്ഞു. ഭയം മൂലം ആളുകള്‍ പുറത്തിറങ്ങുന്നില്ല. ഇറ്റലിയുടെ തെരുവുകള്‍ വിജനമായ അവസ്ഥയിലാണ്. ഇറ്റലിയില്‍ നിന്നും മാതൃഭൂമി ന്യൂസിനായി ജോമോന്‍ ഉതിരക്കല്ലേല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.