News Exclusive

കോവിഡ് ബാധിതനായ വിദേശി മുങ്ങിയ സംഭവത്തില്‍ നടപടി; പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്ന് ജീവനക്കാര്‍

മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്ന് കോവിഡ് ബാധിതനായ വിദേശി മുങ്ങിയ സംഭവത്തില്‍ റിസോര്‍ട്ട് മാനേജര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍ക്കുമെതിരെ നടപടിയെടുത്തേക്കും. ടീ കൗണ്ടി റിസോര്‍ട്ട് അടച്ച് 40-ത് ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉളളതായി ജീവനക്കാരിലൊരാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.