News Exclusive

കോവിഡ് തളര്‍ത്തിയ മലയാള സിനിമ - പ്രത്യേക ചര്‍ച്ച

കോവിഡ് കാലത്ത് മലയാള സിനിമയുടെ യാത്ര അസാധാരണ വഴികളില്‍ കൂടിയോ എന്നാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വിജയ് ബാബു, എംസി ബോബി, അനില്‍ തോമസ്, ടിനി ടോം, ജിബ്‌നു ജേക്കബ് എന്നിവര്‍.