News Exclusive

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് 1028 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ കാണാതായി

കൊല്ലം: കൊട്ടാരക്കര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് പത്ത് ലോഡ് ഭക്ഷ്യധാന്യങ്ങള്‍ കാണാതായി. താലൂക്കിലെ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യാനുള്ള ധാന്യങ്ങളാണ് കാണാതായത്. ആരിയും ഗോതമ്പുമടക്കം 1028 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ കാണാതായെന്ന് ജില്ല സപ്ലൈ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.