News Exclusive

ഡോക്ടേര്‍സ് ദിനത്തില്‍ ഡോ മുഹമ്മദ് അഷീല്‍ മോണിങ് ഷോയില്‍

ലോകം ഇന്ന് കോവിഡെന്ന വലിയ വെല്ലുവിളി നേരിടുകയാണ്. ആ വെല്ലുവിളിയെ മിന്നില്‍ നിന്ന് നേരിടുന്നവരാണ് ഡോക്ടര്‍മാര്‍. ഈ ദിനം അവര്‍ക്കുള്ളതാണ്. ദേശീയ ഡോക്ടേര്‍സ് ദിനം. ഈ കോവിഡ് കാലത്തിന്റെ തുടക്കം മുതല്‍ നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന, മലയാളികള്‍ക്ക് സുപരിചിതനായ കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീല്‍ മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ എത്തുന്നു.