News Exclusive

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് - പ്രത്യേക ചര്‍ച്ച

ഒരു തുള്ളി വെള്ളമില്ലാത്ത കൊടും വരള്‍ച്ചയാണ് വരാന്‍ പോകുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. വരള്‍ച്ചാ ഭീഷണി നേരിടുന്ന കേരളത്തിന്റെ അവസ്ഥയില്‍ പ്രത്യേക ചര്‍ച്ച. കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ രജിസ്ട്രാറുമായ ഡോ.സി.എം ജോയ്, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വി.പി ദിനേശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.