News Exclusive

ലോക്ക്ഡൗണിനിടെ കൊല്ലത്ത് നൂറോളംപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി

കൊല്ലം: ലോക്ക്ഡൗണിനിടെ കൊല്ലത്ത് നൂറോളംപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് വിവാഹം. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയമം ലംഘിച്ച് നടത്തിയത്. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.