News Exclusive

കാര്‍ഷിക ബില്‍ ജനദ്രോഹപരമോ? കേന്ദ്രസര്‍ക്കാരാണോ പ്രതിപക്ഷമാണോ ശരി?

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബില്ലിനെതിരെ രാജ്യമെമ്പാടും വമ്പിച്ച പ്രതിഷേധം ഉയര്‍ന്നു. പക്ഷേ, നിയമം കര്‍ഷകരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതിലാരുടെ വാദമാണ് ശരി.