News Exclusive

തുടരെയുള്ള അണ്ഡദാനം സ്ത്രീകളില്‍ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍- മാതൃഭൂമി ന്യൂസ് അന്വേഷണം

തിരുവനന്തപുരം: ആവര്‍ത്തിച്ചുള്ള അണ്ഡദാനം സ്ത്രീകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തീരാ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍. സ്വീകര്‍ത്താവില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി തുച്ഛമായ തുക മാത്രമാണ് അണ്ഡദാതാക്കള്‍ക്ക് നല്‍കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഇവരുടെ അജ്ഞത മുതലെടുക്കുകയാണ് വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും ഇടനിലക്കാരും.