News Exclusive

ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് പേമെന്റ് ഗേറ്റ്‌വേകള്‍ വഴി

കൊച്ചി: രാജ്യത്തെ ഇ കൊമേഴ്‌സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത് പേമെന്റ് ഗേറ്റ്‌വേകള്‍ വഴി. ഹാക്കിങിന്റെ സ്വഭാവത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സൈബര്‍വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.