News Exclusive

ഷംന കാസിമിന്റെ നമ്പര്‍ സംഘടിപ്പിച്ചത് ഹാരീസും അഷ്‌റഫും ചേര്‍ന്നെന്ന് മുഖ്യ പ്രതി ഷെരീഫ്

കൊച്ചി: ഷംന കാസിമിന്റെ നമ്പര്‍ സംഘടിപ്പിച്ചത് ഹാരീസും അഷ്‌റഫും ചേര്‍ന്നെന്ന് മുഖ്യ പ്രതി ഷെരീഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോഡലുകളെ തടവിലിട്ടത് റഫീക്കാണെന്നും താന്‍ നിരപരാധിയാണെന്നും ഷെരീഫ് പറഞ്ഞു. താന്‍ നടിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയല്ലെന്നും ഷെരീഫ് മാത്യഭൂമി ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസിവ്.