News Exclusive

അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയമെഴുതിയ ഹാറൂണ്‍ മോണിങ് ഷോയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടര്‍ സഹായത്തോടെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയായ ഹാരൂണിന് എല്ലാ വിഷയത്തിലും എ പ്ലസ്. മികച്ച വിജയം സ്വന്തമാക്കിയ ഹാരൂണ്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ ചേരുന്നു.