News Exclusive

ഹാരിസണ്‍സ് മലയാളം ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ വെട്ടി കടത്തി; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്

ഇടുക്കി: ഉടമസ്ഥതാവകാശ തര്‍ക്കം നിലനില്‍ക്കുന്ന ഇടുക്കി സൂര്യനെല്ലിയിലെ ഭൂമിയില്‍ നിന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിക്കടത്തി. പെരുമ്പാവൂരിലെ മില്ലിലേക്കാണ് മരം കൊണ്ടുപോയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മരം മുറിക്കുന്നത് തടഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.