News Exclusive

കോവിഡ്-19 ബാധിച്ച നഴ്‌സുമാര്‍ക്ക് വൃത്തിഹീനമായ ഐസൊലേഷന്‍; മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രതിഷേധം

മുംബൈ: മുംബൈ ഹിന്ദുജ ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. കോവിഡ്-19 പോസിറ്റീവായവരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഐസോലേറ്റ് ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.