News Exclusive

ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

പത്തംതിട്ട: ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍. കമ്പനിക്ക് ഭൂമിയുള്ള ജില്ലകളിലെല്ലാം കോടതിയെ സമീപിക്കാന്‍ റവന്യൂ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി. എം ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.