News Exclusive

ഗൃഹോപകരണ വിപണനണ മേഖലയെ കോവിഡ് പ്രതിസന്ധി ബാധിച്ചത് എങ്ങനെ?- പ്രത്യേക ചര്‍ച്ച

ഗൃഹോപകരണ വിപണനണ മേഖലയെ കോവിഡ് പ്രതിസന്ധി ബാധിച്ചത് എങ്ങനെ? വിപണിയിലെ മാന്ദ്യം മറികടക്കാന്‍ എത്രകാലമെടുക്കും? ഉപഭോക്താക്കള്‍ ആനുകൂല്യം പ്രതീക്ഷിക്കണോ? - പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍: പീറ്റര്‍ പോള്‍ പിട്ടാപ്പിളളില്‍, എസ് മുരളീധരന്‍, പരീദ് കണ്ണങ്കണ്ടി എന്നിവര്‍.