News Exclusive

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് ഫൈസല്‍ ഫരീദ്; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്

ദുബായ്: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് മാതൃഭൂമി ന്യൂസിനോട്. കേസില്‍ മൂന്നാംപ്രതിയായ ഫൈസില്‍ ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫൈസില്‍ ഫരീദ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.