News Exclusive

ഫ്ലാറ്റ് ബുക്ക് ചെയ്യാന്‍ ശിവശങ്കര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ പുറത്ത്

കൊച്ചി: നിരപരാധിയാണെന്നും കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടിയാണ് മുറി ബുക്ക് ചെയ്തതെന്നും അറിയില്ലായിരുന്നുവെന്ന് അരുണ്‍ ബാലചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് ഫ്ലാറ്റുകള്‍ ബുക്ക് ചെയ്യണമെന്ന ശിവശങ്കറിന്റെ വാട്‌സ് ആപ് സന്ദേശം എന്‍ഐഎയുടേയും കസ്റ്റംസിന്റേയും മെയിലിലേക്ക് അയച്ചുകൊടുത്തു. അവര്‍ ആവശ്യപ്പെടാതെ തന്നെയാണ് അയച്ചുകൊടുത്തത് മെയ് 27-നാണ് ഹെദര്‍ ടവറില്‍ രണ്ട് ഫ്ലാറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഫ്ലാറ്റുമാറുന്ന കുടുംബത്തിന് വേണ്ടിയാണെന്നാണ് പറഞ്ഞത്.