News Exclusive

താന്‍ രാഷ്ട്രീയക്കാരനല്ല, വിവാദങ്ങള്‍ക്കില്ല - ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍

കണ്ണൂര്‍: ആരോപണങ്ങള്‍ക്കു മറുപടിയുമായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍. താന്‍ രാഷ്ട്രീയക്കാരനല്ല. വിവാദങ്ങള്‍ക്കു പിന്നില്‍ സ്ഥാനങ്ങള്‍ കിട്ടാത്തവരാണ്. കമ്മീഷന്‍ പദവിയിലേക്ക് ജഡ്ജി വേണമെന്നില്ല. വിവാദങ്ങള്‍ക്കില്ലെന്നും തനിക്ക് യോഗ്യതയുണ്ടെന്നും കെ.വി മനോജ് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.